Saturday 5 March 2011

Al AIN ZOO




ഫ്ലെമിന്ഗോസ്(flamingos )
  

ടൈഗര്‍ ടോയ്സ് വില്‍ക്കുന്ന വണ്ടിയാ ത്...

 



എന്താ ഒരു ഗമ! (white tiger )
jazmikkutty
 

എന്‍റെ കണ്ണീല്‍ കുത്തി....ങ്ങീ...
  






11 comments:

  1. ഇന്നലെ ജാച്ചി അല്‍ ഐനിലെ സൂ വില്‍ പോയപ്പോള്‍ എടുത്തത്...

    ReplyDelete
  2. മതിയായല്ലോ ആ ജാസ്മിക്കുട്ടിയെ കരയിച്ചപ്പോള്‍ ....

    ReplyDelete
  3. അല്‍ ഐന്‍ zoo കണ്ടിട്ടില്ല.
    ചിത്രങ്ങള്‍ നന്നായി.

    ReplyDelete
  4. ആരാ ജാച്ചിയുടെ കണ്ണില്‍ കുത്തിയെ..?
    ചിത്രങ്ങള്‍ നന്നായി ജാസ്‌മിക്കുട്ടീ..

    ReplyDelete
  5. കൊള്ളാം ....

    ReplyDelete
  6. കൊച്ചിനെ കടുകുഴിഞ്ഞിട്... എന്റെ കണ്ണു കൊള്ളും....പടത്തിൽ കണ്ടിട്ടില്ലേ?

    മനോഹരമായ പടങ്ങൾ കേട്ടൊ.

    ReplyDelete
  7. മറ്റുള്ളവയെല്ലാം മനോഹരം, പക്ഷെ, അവസാനത്തെ ചിത്രം അത്ര പോരല്ലോ?
    (കണ്ണീര് കാണുന്നില്ല!)

    ReplyDelete
  8. ശ്ശൊ..ശ്ശൊ...ആരാ ജാസ്മിക്കുട്ടിടെ കണ്ണില്‍ കുത്തിയേ..??

    ReplyDelete
  9. karayanda kettoo....saaralya..
    kollaaam, all the best.

    ReplyDelete
  10. ആരാ എന്റെ ജസ്മിക്കുട്ടീടെ കണ്ണില്‍ കുത്തിയത്
    വേഗം പറയ്‌ ...
    മിന്നുതാത്ത അവളെ അടിച്ചു പപ്പടമാക്കാം കേട്ടോ..
    മോള് കരയണ്ട..

    ReplyDelete